SPECIAL REPORTഡാനിയുടെ പാര്‍ട്ടിയെന്ന് അറിയാതെ ഈഞ്ചയ്ക്കലില്‍ എത്തി; എയര്‍പോര്‍ട്ട് സാജനെ കണ്ടതും സ്ഥലം വിട്ടു; പഞ്ഞിക്കിട്ടത് വെള്ളായണിക്കാരന്‍ നിതിനെ; തിരുവനന്തപുരത്തെ അധോലോകത്തെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ എയര്‍പോര്‍ട്ട് സാജന്; മകന് ഡാനിയുടെ കൈക്കരുത്തില്‍ അച്ഛന്; ഓംപ്രകാശ് ശ്രമിക്കുന്നത് പ്രതാപം വീണ്ടെടുക്കാനോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 12:06 PM IST
INVESTIGATIONനൃത്തം ചവിട്ടി വരുന്നതിനിടെ പിന്നില്‍ നിന്ന് അപ്രതീക്ഷിതമായി തള്ള്; ഒന്നുതിരിഞ്ഞുനോക്കിയെങ്കിലും ആള്‍ബലത്തില്‍ ഭയന്ന് പ്രതികരിക്കാതെ ഓംപ്രകാശ്; വളഞ്ഞത് എയര്‍പോര്‍ട്ട് സാജന്റെ ഗൂണ്ടാ സംഘത്തിലെ ഇരുപതോളം പേര്; ഓംപ്രകാശിന്റെ സുഹൃത്തിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു; ഈഞ്ചയ്ക്കലിലെ ബാര്‍ ഏറ്റുമുട്ടല്‍ കരുതിക്കൂട്ടിമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 6:06 PM IST
INVESTIGATIONഓംപ്രകാശിന്റെ രണ്ടാം വരവോടെ ഗുണ്ടാ സംഘങ്ങളുടെ ഓപ്പറേഷന് വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മറവില്‍; മറുവശത്ത് എതിരാളിയായി വളര്‍ന്ന എയര്‍പോര്‍ട്ട് സാജന്റെ മകന് ഡാനി; തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പക ക്രമസമാധാനം തകര്‍ത്തുന്നു; അറസ്റ്റിലായ ഓംപ്രകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചോ എന്ന് പരിശോധിക്കുംസ്വന്തം ലേഖകൻ17 Dec 2024 7:55 AM IST
EXCLUSIVEദുബായില്‍ ഡിജെ സംഘം; പെണ് സുഹൃത്തിനെ സംശയിച്ചപ്പോള്‍ വാട്സാപ്പ് വെബ്ബിന്റെ സാധ്യതയില്‍ ചോര്‍ത്തല്‍; ആശുപത്രിയില്‍ മറഞ്ഞിരുന്ന് ആക്രമിച്ചത് പഴയ കൂട്ടുകാരനെ; ഫോണ്‍ പിടിച്ചു വാങ്ങി 'ഫോറന്‍സിക്' പരിശോധനയും ഷൂവില്‍ നക്കലും; ഗള്‍ഫിലേക്ക് മുങ്ങി അന്ന് അറസ്റ്റ് ഒഴിവാക്കിയ എയര്‍പോര്‍ട്ട് സാജന്റെ മകന്; ഓംപ്രകാശിനെ വെല്ലുവിളിക്കുന്ന 'ഡാനി'യുടെ അധോലോക കഥമറുനാടൻ മലയാളി ബ്യൂറോ16 Dec 2024 5:33 PM IST
EXCLUSIVEദുബായിലെ ഡിജെ മോഡല്‍ തിരുവനന്തപുരത്തും; അലമ്പുണ്ടാക്കാന്‍ വന്നത് എയര്‍പോര്‍ട്ട് സാജന്റെ മകന് പണം വാരുന്നതില്‍ അസൂയ പൂണ്ട്; സാജനെത്തിയതോടെ മുങ്ങിയ ഓംപ്രകാശ്; കൂടെയുണ്ടായിരുന്ന നിതിനെ പഞ്ഞിക്കിട്ട ഡാനിയുടെ പ്രതികാരം; ചലച്ചിത്ര മേളയില്‍ കറങ്ങിയ ഓംപ്രകാശിനെ തൊടാന്‍ ഭയന്ന് പോലീസും; ഇഞ്ചയ്ക്കലിലേത് ജാമ്യമുള്ള കേസാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 4:44 PM IST
INVESTIGATIONഡിജെ പാര്‍ട്ടി കലക്കാന്‍ ഓംപ്രകാശ് എത്തിയത് ആസൂത്രിതമായി? മകന്റെ പാര്‍ട്ടി അലമ്പാക്കിയ വില്ലനെ ഒതുക്കാന്‍ എത്തിയ ഏയര്‍പോര്‍ട്ട് സാജന് തീര്‍ത്തതും പഴയ കലി; ഈഞ്ചയ്ക്കല്‍ ബാറിലെ ഗൂണ്ടാ ഏറ്റുമുട്ടലില്‍ ഓംപ്രകാശ് ഒന്നാം പ്രതി; തലസ്ഥാനം വീണ്ടും ഗൂണ്ടാക്കുടിപ്പകയുടെ ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 11:33 AM IST
SPECIAL REPORTനെയ്യാറ്റിന്‍കരക്കാരനും വനിതാ സുഹൃത്തുമായി എത്തിയ ഓംപ്രകാശ് തെറിവിളിച്ച് കലക്കിയത് ഈഞ്ചയ്ക്കലിലെ ബാറില്‍ നടന്ന ഡാനിയുടെ ഡിജെ പാര്‍ട്ടി; മകന്റെ പരിപാടി അലങ്കോലമാക്കിയത് അറിഞ്ഞ് ഓടിയെത്തിയ അച്ഛന്; എയര്‍പോര്‍ട്ട് സാജനും ഓംപ്രകാശും നടത്തിയത് കൊലവിളി; തിരുവനന്തപുരം വീണ്ടും ഗുണ്ടാപക ഭീതിയില്‍; നാഥനില്ലാ കളരിയാകുമോ തലസ്ഥാനം?മറുനാടൻ മലയാളി ബ്യൂറോ15 Dec 2024 10:47 AM IST